পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നീന്തുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നീന്തുക   ക്രിയ

অর্থ : വെള്ളത്തിന്റെ അടിയില്‍ നീന്തുക.

উদাহরণ : കുളത്തില്‍ ഒരു ശവം ഒഴുകി നടന്നു.

সমার্থক : ഒഴുകുക


অন্যান্য ভাষায় অনুবাদ :

पानी की सतह के ऊपर होना या तैरना।

तालाब में एक शव तैर रहा है।
उतराना, तिरना, तैरना

অর্থ : ശാരീരിക അവയവങ്ങള്‍ ഇളക്കി അല്ലെങ്കില്‍ അതുപോലെ വെള്ളത്തിന്‌ ഉപരിതലത്തിനു മുകളില് നിന്ന് പുറകോട്ടും മുന്പോട്ടും ചലിക്കുക.

উদাহরণ : രാമന്‍ നദിയില്‍ നീന്തി കൊണ്ടിരിക്കുന്നു.

সমার্থক : ഊളിയിടുക, മുക്കിളിക്കുക


অন্যান্য ভাষায় অনুবাদ :

शारीरिक अंगों को हिलाकर या ऐसे ही पानी में तल से ऊपर आगे-पीछे होना।

राम नदी में तैर रहा है।
तरना, तैरना, पैरना, पौंरना, पौड़ना, पौरना, हेलना

Travel through water.

We had to swim for 20 minutes to reach the shore.
A big fish was swimming in the tank.
swim