অর্থ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിലൂടെ വേര്‍തിരിച്ചറിയുന്ന ക്രിയ
উদাহরণ :
കയറിന്റെ മുറുക്കം പരീക്ഷിച്ച് തന്നെയറിയണം
অন্যান্য ভাষায় অনুবাদ :
অর্থ : മുഴുവന്‍ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം ഏതെങ്കിലും ഒരു കാര്യത്തില്‍ അന്തിമമായി എത്തിചേരുന്ന പ്രവൃത്തി.
উদাহরণ :
കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഭാരതത്തിലെ ജനസംഖ്യ ചൈനയെക്കാള്‍ അധികമായിരിക്കും എന്നതാണ് സര്‍വേയില്‍ നിന്ന് മനസ്സിലായ കാര്യം
সমার্থক : സര്‍വേ
অন্যান্য ভাষায় অনুবাদ :
অর্থ : ഏല്ലാ കാര്യങ്ങളും ശരിയോ തെറ്റോ എന്നു നോക്കുന്നത്.
উদাহরণ :
ഈ ജോലി രാമന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
সমার্থক : മേല്‍നോട്ടം
অন্যান্য ভাষায় অনুবাদ :
Attention and management implying responsibility for safety.
He is in the care of a bodyguard.অর্থ : ചികിത്സകന് വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.
উদাহরণ :
വളരെ വലിയൊരു ചികിത്സകനാണ് ഈ രോഗിയെ പരിശോധിച്ചത്.
সমার্থক : പരിശോധന, രോഗനിര്‍ണ്ണയം
অন্যান্য ভাষায় অনুবাদ :
A thorough physical examination. Includes a variety of tests depending on the age and sex and health of the person.
checkup, health check, medical, medical checkup, medical exam, medical examinationঅর্থ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പെരുമാറ്റം സൂക്ഷ്മമായി നോക്കുക
উদাহরণ :
അയാള്‍ വയലിലെ പണി നിരീക്ഷിച്ചുകൊണ്ടിരുന്നു.
সমার্থক : വീക്ഷണം
অন্যান্য ভাষায় অনুবাদ :
Management by overseeing the performance or operation of a person or group.
oversight, superintendence, supervising, supervision