অর্থ : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.
উদাহরণ :
മുഗള്‍ ചക്രവര്‍ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.
অন্যান্য ভাষায় অনুবাদ :
অর্থ : മംഗളം സംഭവിക്കാത്തത്.
উদাহরণ :
നിങ്ങളുടെ ഈ ജോലികൊണ്ട് എല്ലാവര്ക്കും അശുഭം സംഭവിക്കും.
সমার্থক : അശുഭം
অন্যান্য ভাষায় অনুবাদ :
অর্থ : അധഃപതിക്കുന്ന പ്രക്രിയ.
উদাহরণ :
അവന്റെ അധഃപതനത്തിന്റെ മുഖ്യ കാരണം മദ്യമാണ്.
সমার্থক : അധഃപതനം
অর্থ : കാലാവസ്ഥ മുതലയവയുടെ പ്രഭാവത്താല്‍ വരുന്ന മാറ്റം അതിനാല്‍ അവ നശിക്കുന്നു.
উদাহরণ :
കാലത്തിനനുസരിച്ച് കെട്ടിടങ്ങള്‍ക്ക് നാശം സംഭവിക്കുന്നു.
সমার্থক : ക്ഷയം
অন্যান্য ভাষায় অনুবাদ :
मौसम आदि के प्रभाव के कारण होने वाला वह परिवर्तन जिससे वस्तुओं आदि में खराबी आ जाती है।
समय के साथ इमारतों का अपक्षय होता है।