পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നശിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നശിക്കുക   ക്രിയ

অর্থ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

উদাহরণ : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

সমার্থক : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


অন্যান্য ভাষায় অনুবাদ :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

অর্থ : നശിക്കുക

উদাহরণ : ഭൂകമ്പത്തില്‍ രാമന്റെ വീട് നിലം പൊത്തി

সমার্থক : നിലംപരിശാക്കുക, നിലംപൊത്തുക, വീഴുക


অন্যান্য ভাষায় অনুবাদ :

ध्वस्त होना।

भूकंप में राम का मकान ढह गया।
गिर पड़ना, गिरना, ढहना

Break down, literally or metaphorically.

The wall collapsed.
The business collapsed.
The dam broke.
The roof collapsed.
The wall gave in.
The roof finally gave under the weight of the ice.
break, cave in, collapse, fall in, founder, give, give way

অর্থ : മരണം പ്രാപിക്കുക അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വായു പുറത്തു പോവുക.

উদাহরণ : ആപത്തില്‍ പെട്ട ആള്‍ ഇന്ന് രാവിലെ മരിച്ചു.

সমার্থক : അകാലചരമം പ്രാപിക്കുക, അന്തരിക്കുക, അന്ത്യശ്വാസം വലിക്കുക, ഇഹലോഹവാസം വെടിയുക, കാഞ്ഞു പോവുക, ചാകുക, ജീവന്‍ ബലികഴിക്കുക, ജീവന്‍ വിടുക, തിരുപ്പെടുക, തീപ്പെടുക, തെക്കോട്ടു പോവുക, നാടു നീങ്ങുക, പ്രാണത്യാഗം ചെയ്യുക, മണ്ണടിയുക, മരിക്കുക, മുടിഞ്ഞുപോവുക, സമാധിയാവുക, സ്വർഗ്ഗം പൂകുക


অন্যান্য ভাষায় অনুবাদ :

Pass from physical life and lose all bodily attributes and functions necessary to sustain life.

She died from cancer.
The children perished in the fire.
The patient went peacefully.
The old guy kicked the bucket at the age of 102.
buy the farm, cash in one's chips, choke, conk, croak, decease, die, drop dead, exit, expire, give-up the ghost, go, kick the bucket, pass, pass away, perish, pop off, snuff it

অর্থ : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.

উদাহরণ : ഈ യന്ത്രം മോശമായി

সমার্থক : കേടാവുക, കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, പ്രവര്ത്തനരഹിതമാവുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക


অন্যান্য ভাষায় অনুবাদ :

गुण, रूप, आदि में विकार होना या खराबी आना।

यह यंत्र बिगड़ गया है।
काम न करना, खराब होना, ख़राब होना, गड़बड़ाना, जवाब देना, बिगड़ना, विकृत होना

ऐसा काम करना जिससे किसी का अज्ञान, भ्रम या मोह दूर हो जाय और उसे वास्तविकता का ज्ञान हो।

गुरुजी के प्रवचन ने आज मेरी आँखें खोली।
आँख खोलना, जगाना

Fail to function or function improperly.

The coffee maker malfunctioned.
malfunction, misfunction

অর্থ : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.

উদাহরণ : ഈ യന്ത്രം മോശമായി.

সমার্থক : കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക

অর্থ : പൂർണ്ണമായി അവസാനിക്കുക

উদাহরণ : വയറസ് ബാധിച്ച് കമ്പ്യൂട്ടറിന്റെ എല്ലാ പ്രോഗ്രാമുകലൂം നശിച്ചു


অন্যান্য ভাষায় অনুবাদ :

पूर्ण रूप से नष्ट या समाप्त करना।

वायरस ने कम्प्यूटर के सारे प्रोग्रामों का सफाया कर दिया है।
सफ़ाया करना, सफाया करना

Do away with, cause the destruction or undoing of.

The fire destroyed the house.
destroy, destruct

অর্থ : മനുഷ്യരില്ലാതാകുക

উদাহরণ : കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി

সমার্থক : അഴിയുക, ഇല്ലാ‍താവുക, നഷ്ടപ്പെടുക


অন্যান্য ভাষায় অনুবাদ :

मानवरहित होना।

आँधी-तूफ़ान से कई बस्तियाँ उजड़ गयीं।
उजड़ना, उजरना, उदसना, विरान होना

आदत पड़ना।

शेरनी को आदमी के खून का चस्का लग गया है।
चसका लगना, चस्का लगना, लत लगना

অর্থ : തകര്ന്ന് തരിപ്പണമാവുക

উদাহরণ : ശക്തിയായ കൊടുംങ്കാറ്റില്‍ രാമുവിന്റെ കുടില് തകര്ന്നു പോയി

সমার্থক : തകരുക


অন্যান্য ভাষায় অনুবাদ :

तितर-बितर हो जाना।

तेज़ आँधी में राम की झोपड़ी उजड़ गई।
उजड़ना, उजरना

অর্থ : പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാവുക

উদাহরণ : ഒരുകാലത്ത് ഏറ്റവും നല്ലതെന്ന് കരുതിയിരുന്ന ഈ മാളിക കാലത്തിനൊപ്പം നശിച്ചുപ്പോയി

সমার্থক : ഇല്ലാതാവുക, നശിച്ചുപ്പോവുക


অন্যান্য ভাষায় অনুবাদ :

टूट-फूटकर नष्ट होना।

कभी सबसे अच्छी मानी जाने वाली यह हवेली समय के साथ उजड़ गई।
उखड़ना-पुखड़ना, उजड़ना, उजरना, उदसना, ध्वस्त होना

অর্থ : മനുഷ്യരില്ലാതാവുക

উদাহরণ : കൊടുങ്കാറ്റിൽ അനേകം ഗ്രാമങ്ങൾ നശിച്ചു

অর্থ : പണ്ടുള്ള സ്ഥാനത്തിന് മാറ്റം വരുക

উদাহরণ : ഇപ്പോൾ ഇവിടെ നിന്ന് നമ്മുടെ മനസ്സ് മാറിപ്പോയി സേഠ്യിന്റെ പ്രതാപം നശിച്ചു കൊണ്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

पहले की अच्छी दशा या स्थिति में बाधा या व्यतिक्रम होना।

अब यहाँ से हमारा मन उखड़ गया है।
सेठ करोड़ीमल की बाजार से साख उखड़ गई है।
उखड़ना, उखरना