পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നവീകരണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നവീകരണം   നാമം

অর্থ : വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരുന്ന ക്രിയ

উদাহরণ : ഞാന്‍ വീടിന്റെ നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു.

সমার্থক : പരിഷ്ക്കരണം, പുതുക്കല്


অন্যান্য ভাষায় অনুবাদ :

फिर से नए रूप में लाने की क्रिया।

मेरे घर का नवीनीकरण किया जा रहा है।
नवीकरण, नवीनीकरण

The act of improving by renewing and restoring.

They are pursuing a general program of renovation to the entire property.
A major overhaul of the healthcare system was proposed.
overhaul, redevelopment, renovation

অর্থ : പഠിച്ച വിഷയത്തെ ഏകാഗ്ര ചിത്തതയോടെ മനനം ചെയ്യുക

উদাহরণ : ശാസ്ത്ര്ജ്ഞന്‍ മണീക്കൂറുകളോളം പുനഃഅപ്രിശോധനയില്‍ മുഴുകിയിരുന്നു

সমার্থক : തെറ്റുതിരുത്തല്‍, പുനഃപരിശോധന


অন্যান্য ভাষায় অনুবাদ :

पढ़े हुए विषय का एकाग्रचित्त से मनन।

वैज्ञानिक घंटों अनुप्रेक्षा में लगा रहा है।
अनुप्रेक्षा

অর্থ : ഏതെങ്കിലും സാധനം ഒന്നും കൂടി നന്നാക്കുകയോ ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നത്.

উদাহরণ : ഈ കാര്യത്തില് പരിഷ്കരണത്തിന്റെ ആവശ്യമില്ല.

সমার্থক : പരിഷ്കരണം


অন্যান্য ভাষায় অনুবাদ :

किसी चीज़ को और अच्छा, नया व सुंदर रूप देने की क्रिया या उसे अधिक उपयोगी बनाने या उसके अधिक उपयोगी बनने की क्रिया।

इस कार्य में सुधार की आवश्यकता है।
इसलाह, इस्लाह, उद्धार, दुरुस्ती, शिष्टि, संस्करण, संस्कार, सुधार

A change for the better. Progress in development.

advance, betterment, improvement