পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നന്ദി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നന്ദി   നാമം

অর্থ : സഹായം, കടപ്പാട് എന്നിവയ്ക്ക് പകരമായി പറയുന്ന വാക്ക്.

উদাহরণ : എന്റെ ജോലി ചെയ്തതിന് നന്ദി.


অন্যান্য ভাষায় অনুবাদ :

उपकार,अनुग्रह आदि के बदले में कृतज्ञता प्रकट करने का शब्द।

मेरा काम करने के लिए धन्यवाद।
धन्यवाद, शुक्र, शुक्रिया

An acknowledgment of appreciation.

thanks

অর্থ : ഭഗവാന്‍ ശിവന്റെ കാള

উদাহরণ : നന്ദി ശിവന്റെ ദ്വാരപാലകന്‍ ആകുന്നു


অন্যান্য ভাষায় অনুবাদ :

पुराणानुसार भगवान शिव का बैल।

नंदी शिव के द्वारपाल हैं।
तंडु, नंदि, नंदिकेश, नंदिकेश्वर, नंदी, नन्दि, नन्दिकेश, नन्दिकेश्वर, नन्दी, नादिया

An imaginary being of myth or fable.

mythical being

অর্থ : നന്ദി പ്രകടിപ്പിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

উদাহরণ : ആപത്ത് സമയത്ത് ആരൊക്കെയാണോ രാമനെ സഹായിച്ചത് അവര്‍ ഓരോരുത്തര്ക്കും രാമന്‍ പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു.

সমার্থক : കൃതജ്ഞത


অন্যান্য ভাষায় অনুবাদ :

किसी के उपकार के लिये प्रकट की जानेवाली कृतज्ञता।

सङ्कट के समय जिस-जिस ने राम की सहायता की उन सबके प्रति उसने कृतज्ञता प्रकट की।
आभार, एहसानमंदी, कृतज्ञता, शुक्र, शुक्रग़ुज़ारी, शुक्रगुजारी

A feeling of thankfulness and appreciation.

He was overwhelmed with gratitude for their help.
gratitude

অর্থ : ഔഷധ ഗുണമുള്ള ഒരു കാട്ട്മരം

উদাহরণ : നന്ദി ഉയരമുള്ളതും കാണാൻ മനോഹരമായ വൃക്ഷവുമാണ്


অন্যান্য ভাষায় অনুবাদ :

An Indian tree of the family Combretaceae that is a source of timber and gum.

dhava, dhawa