অর্থ : ഏതെങ്കിലും വസ്തുവിനെ വെള്ളത്തില്‍ അഥവാ ഏതെങ്കിലും ദ്രവ പദാര്‍ഥം കൊണ്ടു് നനയ്ക്കുന്നതിനു വേണ്ടി അതില്‍ മുക്കി കുതിർക്കുക
উদাহরণ :
കാലത്തു കഴിക്കുന്നതിനു വേണ്ടി അമ്മ ദിവസവും രാത്രി കടല വെള്ളത്തില്‍ കുതിര്‍ക്കുന്നു
সমার্থক : ആര്ദ്രീഭവിക്കുക, ഈര്പ്പംപിടിക്കുക, ഈറനാകുക, കുതിരുക, നനഞ്ഞുമൃദുവാകുക, പതംവരുക, പൂര്ണ്ണമായിനനയുക, മയംവരുക
অন্যান্য ভাষায় অনুবাদ :