অর্থ : ഖനിയില്‍നിന്നു ഭൂതക്കണ്ണാടിയില്‍ കൂടി നോക്കിയാല്‍ കാണാവുന്ന പദാര്‍ഥം കൊണ്ടു പാത്രം, കമ്പി, ആഭരണം, ആയുധം മുതലായവ ഉണ്ടാക്കുന്നു .; സ്വര്‍ണ്ണം ഒരു വിലകൂടിയ ധാതുവാണു.
উদাহরণ :
সমার্থক : പദാര്‍ത്ഥം
অন্যান্য ভাষায় অনুবাদ :
Any of several chemical elements that are usually shiny solids that conduct heat or electricity and can be formed into sheets etc..
metal, metallic elementঅর্থ : ശരീരത്തിലെ ഒരു ധാതു അതില്‍ നിന്ന് ശക്തിയും തേജസ്സും കാന്തിയും സന്താനവും ഉണ്ടാകുന്നു
উদাহরণ :
അവന് ധാതു സംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്നു
সমার্থক : ശുക്ളം
অন্যান্য ভাষায় অনুবাদ :
অর্থ : ക്രിയയുടെ മൂല രൂപം
উদাহরণ :
ഭൂ,കൃ മുതലായവ സംസ്കൃതത്തില്‍ ധാതുക്കള്‍ ആകുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : ശരീരം നിര്‍മ്മിച്ചിരിക്കുന്ന ആന്ദ്രീകതത്വമല്ലെങ്കില് പദാര്‍ത്ഥം അതു വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഏഴാകുന്നു
উদাহরণ :
നമ്മുടെ ശരീരത്തില്‍ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ ഏഴ് ധാതുക്കള്‍ ഉണ്ട്
অন্যান্য ভাষায় অনুবাদ :
शरीर को बनाए रखने वाले भीतरी तत्व या पदार्थ जो वैद्यक के अनुसार सात हैं।
हमारे शरीर में रस, रक्त, माँस, मेद, अस्थि, मज्जा और शुक्र - ये सात धातुएँ हैं।