পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ധനസഹായം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ധനസഹായം   നാമം

অর্থ : വിദ്യാഭ്യാസത്തിനു വേണ്ടി ലഭിക്കുന്ന സഹായധനം.

উদাহরণ : രോഹനെ പോലുള്ള പാവപ്പെട്ട ആണ്കുട്ടികള്‍ വിദ്യയ്ക്ക്‌ വേണ്ടി ലഭിക്കുന്ന പണത്തിന്റെ ബലത്തില്‍ തങ്ങളുടെ പഠനം പൂർത്തീകരിക്കുന്നു.

সমার্থক : വിദ്യയ്ക്ക്‌ വേണ്ടി ലഭിക്കുന്ന പണം


অন্যান্য ভাষায় অনুবাদ :

अध्ययन के लिए मिलने वाला अनुदान।

रोहण जैसे गरीब लड़के ने छात्रवृत्ति के बल पर अपनी पढ़ाई पूरी की।
छात्रवृत्ति, वज़ीफ़ा, वजीफा, वृत्ति

Financial aid provided to a student on the basis of academic merit.

Sarang got 50% scholarship for college.
scholarship

অর্থ : ആരുടെയെങ്കിലും ജീവിതം നടന്നുപോകുന്നതിനായി നല്കുന്ന പണം.

উদাহরণ : സര്ക്കാര്‍ വിധവകള്, വൃദ്ധര്‍ എന്നിവര്ക്ക് ജീവിക്കാനായി പെന്ഷസന്‍ നല്കുന്നു.

সমার্থক : അടുത്തൂണ്, പെന്ഷന്‍


অন্যান্য ভাষায় অনুবাদ :

किसी के भरण-पोषण आदि के लिए दिया जाने वाला धन।

सरकार विधवाओं, बुजुर्गों आदि के जीवन निर्वाह के लिए वजीफा देती है।
अनुकंपा राशि, गुज़ारा, गुजारा, दया राशि, वज़ीफ़ा, वजीफा, वृत्ति

A sum of money allotted on a regular basis. Usually for some specific purpose.

stipend

অর্থ : സഹായ രൂപത്തില് നല്കുന്ന പണം

উদাহরণ : ഗ്രാമീണര്ക്ക് അനുവദിച്ച ധനസഹായത്തില് നിന്നാണ് ഈ ആശുപത്രി പണിതത്


অন্যান্য ভাষায় অনুবাদ :

सहायता के रूप में दिया जानेवाला रुपया-पैसा या धन।

गाँव वालों के आर्थिक अनुदान से इस अस्पताल का निर्माण किया गया है।
आर्थिक अनुदान

অর্থ : തിരിച്ചു കിട്ടാത്തതും സഹാ‍യമെന്ന രൂപേണ കൊടുത്തതുമായ കടം.

উদাহরণ : ഭൂകമ്പത്തിനിരയായവര്ക്ക് സര്ക്കാരിന്റെ ഖജനാവില്നിന്ന് മടക്കിക്കൊടുക്കണ്ടാത്ത ധനത്തിന്റെ ഒരു ഭാഗം കൊടുക്കപ്പെടും.

সমার্থক : മടക്കിക്കൊടുക്കണ്ടാത്ത ധനം


অন্যান্য ভাষায় অনুবাদ :

लौटाया न जाने वाला, सहायता के रूप में दिया गया ऋण।

भूकंप पीड़ितों को सरकारी कोष से अप्रतिदेय-ऋण आबंटित किया जाएगा।
अप्रतिदेय ऋण, अप्रतिदेय-ऋण

অর্থ : ധന പരമായ സഹായം

উদাহরণ : സേഠ്ജി ഈ സ്കൂള് നടത്തിപ്പിനായുള്ള ധനസഹായം നല്കുമെന്ന് പ്രഖ്യാപിച്ചു


অন্যান্য ভাষায় অনুবাদ :

अर्थ संबंधी सहायता।

सेठजी ने इस विद्यालय को चलाने के लिए आर्थिक सहायता देने की घोषणा की है।
आर्थिक मदद, आर्थिक सहायता, वित्तीय सहायता