অর্থ : ദുഷ്ടന് അല്ലെങ്കില്‍ വഷളനായ വ്യക്തി
উদাহরণ :
ദുര്ജ്ജ്നങ്ങളുടെ പ്രവര്ത്തിപകളില് നിന്ന് രക്ഷപ്പെടൂ
সমার্থক : ആഭാസന്, കുടിലന്, കൊള്ളരുതാത്തവന്‍, ചീത്ത മനുഷ്യന്, ദുരാചാരി, ദുര്ജ്ജതനം, ദുഷ്ക്കര്‍മ്മി, നീചന്, വഷളന്‍, വിടന്
অন্যান্য ভাষায় অনুবাদ :
অর্থ : നീചനും ദുഷ്ടനും ആയ.
উদাহরণ :
അവന് ഒന്നാമത്തെ തെമ്മാടി ആണു്.
সমার্থক : അധമന്, അധിക പ്രസംഗി, ആഭാസന്, കള്ളന്, കുസൃതിക്കാരന്‍, ഘലന്, ചട്ടമ്പി, ചതിയന്‍, തട്ടിപ്പുകാരന്, തസ്ക്കരന്, താന്തോന്നി, തെമ്മാടി, തെറിച്ചവന്, തേണ്ടി, ദുര്ജ്ജാനം, ദുര്‍മാര്‍ഗ്ഗി, ദുര്വൃത്തന്, ദുഷ്ടന്, നികൃഷ്ടന്‍ കഴുവേറി, നീചന്, നെറികെട്ടവന്, നേരില്ലാത്തവന്, പോക്കിരി, മഹാപാപി, മുട്ടാളന്‍, റൌഡി, വഞ്ചകന്, വഷളന്‍, വികൃതി, വിഷയലമ്പടന്, വീണന്‍, ശഠന്‍, സ്വേച്ഛാചാരി
অন্যান্য ভাষায় অনুবাদ :