পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ദുരന്തം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ദുരന്തം   നാമം

অর্থ : കഠിനമാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

উদাহরণ : ജീവിത മാര്ഗ്ഗത്തില്‍ പല കഷ്ടപ്പാടുകളും വന്നിട്ട് പേടിക്കാതെ ഇരിക്കുന്നവന്‍ വിശ്വസ്തനാണ്.

সমার্থক : കഷ്ടപ്പാട്


অন্যান্য ভাষায় অনুবাদ :

विकट परिस्थिति या कठिन होने की अवस्था या भाव।

कैलाश पर्वत की चढ़ाई की कठिनता को सभी स्वीकारते हैं।
कठिनता, दुरूहता, दुशवारी, दुश्वारी

The quality of being difficult.

They agreed about the difficulty of the climb.
difficultness, difficulty

অর্থ : ശരീരത്തിനും മനസ്സിനും കൊടുക്കുന്ന കഷ്ടം.

উদাহরণ : ഭാരതത്തെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി ഇവിടത്തെ ദേശപ്രേമികള്ക്ക് ഒരുപാട് കഷ്ടപ്പാട് സഹിക്കേണ്ടി വന്നു.

সমার্থক : കഷ്ടപ്പാട്, ക്ലേശം


অন্যান্য ভাষায় অনুবাদ :

शरीर या मन को दी जानेवाली या होनेवाली पीड़ा।

भारत को आज़ाद कराने के लिए देशभक्तों को बहुत कष्ट सहने पड़े।
अमीव, अमीवा, आश्रव, कष्ट, दुख, मशक्कत, यंत्रणा, यातना, रुज

Extreme distress of body or mind.

anguish