পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ദുഃഖിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ദുഃഖിക്കുക   ക്രിയ

অর্থ : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.

উদাহরণ : താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.

সমার্থক : വേദനിക്കുക


অন্যান্য ভাষায় অনুবাদ :

किसी बात या घटना से मन में कष्ट होना।

आपके कारनामों से मैं अत्यधिक व्यथित हूँ।
व्यथित होना

Cause mental pain to.

The news of her child's illness distressed the mother.
distress

অর্থ : ഏതെങ്കിലും പദാര്ത്ഥത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ദുഃഖം സഹിക്കുക.

উদাহরণ : ഈ ലോകത്ത് അധികം ജനങ്ങളും അവശ്യ സാധനങ്ങള്‍ കിട്ടാത്തതില്‍ ദുഃഖിക്കുന്നു.

সমার্থক : സങ്കടപ്പെടുക


অন্যান্য ভাষায় অনুবাদ :

किसी पदार्थ को पाने की लगातार तीव्र इच्छा करना तथा उसके अभाव में दुख सहना।

इस मुल्क में अधिकांश जनता मूलभूत जरुरतों के लिए तरस रही है।
तरसना, हड़कना, हुड़कना

Desire strongly or persistently.

hanker, long, yearn

অর্থ : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക

উদাহরণ : മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല

সমার্থক : ആലോചിച്ചുവിഷമിക്കുക, വേദനിക്കുക


অন্যান্য ভাষায় অনুবাদ :

खेद या दुख करना।

मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।
अनमनाना, अरूरना, दुखित होना, दुखी होना, पीड़ित होना, सोचना

Feel grief.

grieve, sorrow

অর্থ : ഒരുപാട് കഷ്ടപ്പെടുക

উদাহরণ : അവന്‍ ഇല്ലായ്മകള്‍ കൊണ്ട് ഞെരിഞ്ഞമരുകയാണ്‍

সমার্থক : കഷ്ടപ്പെടുക, ഞെരിഞ്ഞമരുക


অন্যান্য ভাষায় অনুবাদ :

बढ़ाने का काम दूसरे से कराना।

रहीम ने अपने मकान में ठेकेदार से कहकर एक कमरा बढ़वाया।
बढ़वाना