অর্থ : ക്ഷൌരം ചെയ്യുന്ന ആള്.
উদাহরণ :
രാമന് ക്ഷുരകന്റെ അടുത്ത് മുടി മുറിക്കുവാന്‍ പോയി.
সমার্থক : അംബഷ്ഠന്‍, അന്തവസായി, അമ്പട്ടന്, അമ്പിട്ടന്‍, കേശകാരകന്, ക്ഷുരകൻ, ക്ഷുരമുണ്ഡി, ക്ഷുരമർദ്ധി, ക്ഷുരി, ഗ്രാമണി, ചിരപ്പന്‍, ചിരയ്ക്കുന്നവന്, നാപിതന്‍, നികൃന്തകന്, മുണ്ഡകന്, മുണ്ഡന്, മുണ്ഡി, വളഞ്ചിയന്, ശ്മശ്രു
অন্যান্য ভাষায় অনুবাদ :
A hairdresser who cuts hair and shaves beards as a trade.
barber