পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ദര്ശനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ദര്ശനം   നാമം

অর্থ : ഏതെങ്കിലും വ്യക്തി, വസ്തു എന്നിവയെകുറിച്ച് കണ്ണുകൊണ്ട് കിട്ടുന്ന ബോധം

উদাহরণ : ജോലിത്തിരക്കുകാരണം ഒരു മാസമായി അച്ഛനെ കാണുവാന് കഴിഞ്ഞില്ല

সমার্থক : കാണല്‍, കാഴ്ച


অন্যান্য ভাষায় অনুবাদ :

किसी व्यक्ति, वस्तु आदि का नेत्रों के द्वारा होने वाला बोध।

लोग भगवान के दर्शन के लिए मंदिर जाते हैं।
अवलोक, आलोक, ज़ियारत, जियारत, दरश, दरशन, दरसन, दर्श, दर्शन, दीदार, निध्यान, निशामन

The act of looking or seeing or observing.

He tried to get a better view of it.
His survey of the battlefield was limited.
sight, survey, view

অর্থ : ഒരു ചിന്താപദ്ധതി അതില്‍ പ്രകൃതി, ആത്മാവ്, പരമാത്മാവ് ജീവിതം എന്നിവയുടെ പരമമായ ലക്ഷ്യം മുതലായവയെ കുറിച്ച് വിവേചനം നടത്തുന്നു

উদাহরণ : ബുദ്ധ ദര്ശനം അനുസരിച്ച് ലോകം ക്ഷണഭംഗുരമാണ്

সমার্থক : ചിന്താഗതി, തത്വചിന്ത, തത്വജ്ഞാനം


অন্যান্য ভাষায় অনুবাদ :

वह विचारधारा जिसमें प्रकृति,आत्मा,परमात्मा और जीवन के अंतिम लक्ष्य आदि का विवेचन होता है।

बौद्ध दर्शन के अनुसार संसार क्षणभंगुर है।
अपरिज्ञान, तत्वज्ञान, दर्शन

A belief (or system of beliefs) accepted as authoritative by some group or school.

doctrine, ism, philosophical system, philosophy, school of thought

অর্থ : ശ്രദ്ധ, ഭക്തി, വിനയം മുതലായവയോടുകൂടി ദേവതയെ, ദേവമൂർത്തിയെ അല്ലെങ്കില്‍ വലിയ ആളുകളുമായിട്ടുള്ള കൂടിക്കാഴ്ച

উদাহরণ : ഞങ്ങള്‍ മഹാത്മജിയുടെ ദര്ശനത്തിനായി പോകുന്നു


অন্যান্য ভাষায় অনুবাদ :

श्रद्धा, भक्ति और विनम्रतापूर्वक देवता, देवमूर्ति अथवा बड़ों से किया जाने वाला साक्षात्कार।

हम महात्माजी के दर्शन करने जा रहे हैं।
दरशन, दरसन, दर्शन