অর্থ : യുദ്ധം, മത്സരം, കളി എന്നിവയില്‍ എതിരാളിയുടെ മുമ്പില്‍ വിഫലമാവുക
উদাহরণ :
“മഹാഭാരത യുദ്ധത്തില്‍ കൌരവര്‍ തോറ്റു”
সমার্থক : പരാജയപ്പെടുക
অন্যান্য ভাষায় অনুবাদ :
युद्ध, खेल, प्रतियोगिता आदि में प्रतिपक्षी के सामने विफल होना।
महाभारत के युद्ध में कौरव हारे।অর্থ : പ്രയത്നത്തില്‍ വിഫലമാവുക
উদাহরণ :
“ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടു”
সমার্থক : പരാജയപ്പെടുക
অন্যান্য ভাষায় অনুবাদ :
অর্থ : തിരഞ്ഞെടുപ്പ് മുതലായവയില്‍ സ്ഥാനാര്‍ത്ഥി എതിരാളിയോട് പരാജയപ്പെടുക
উদাহরণ :
സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഝുമുകലാല്ജി തോറ്റുപ്പോയി
সমার্থক : തോറ്റുപ്പോവുക, പരാജയപ്പെടുക
অন্যান্য ভাষায় অনুবাদ :
Make a retreat from an earlier commitment or activity.
We'll have to crawfish out from meeting with him.