পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തൂക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തൂക്കുക   ക്രിയ

অর্থ : ഭാരം നോക്കുക.

উদাহরণ : പത്ത് ചാക്ക് ധാന്യം തൂക്കിക്കഴിഞ്ഞു.

সমার্থক : തൂക്കി നോക്കുക


অন্যান্য ভাষায় অনুবাদ :

तौलाई होना।

दस बोरे धान तौला गए।
जुखना, तौला जाना, वजन होना

অর্থ : തൂക്കുന്ന ജോലി ചെയ്യുക

উদাহরণ : മുഴുവന്‍ ധാന്യവും തൂക്കി കഴിഞ്ഞു


অন্যান্য ভাষায় অনুবাদ :

तौलने का काम होना।

सारा अनाज तौला गया।
तौलना, तौलाना

Determine the weight of.

The butcher weighed the chicken.
librate, weigh

অর্থ : ഏതെങ്കിലും വസ്തുവിന്റെ ഭാരം അല്ലെങ്കില്‍ ഘനത്തിന്റെ അളവ് അറിയുന്നതിനായി അത് ത്രാസ് എന്നിവ കൊണ്ട് അളക്കുക

উদাহরণ : കടക്കാരന്‍ അരി തൂക്കികൊണ്ടിരുന്നു


অন্যান্য ভাষায় অনুবাদ :

किसी वस्तु का गुरुत्व या भारीपन का परिमाण जानने के लिए उसे काँटे, तराजू आदि पर रखना।

दुकानदार अनाज तौल रहा है।
जोखना, तोलना, तौलना, वजन करना

Determine the weight of.

The butcher weighed the chicken.
librate, weigh

অর্থ : തൂക്കുക

উদাহরণ : ധാന്യംതൂക്കുന്നു


অন্যান্য ভাষায় অনুবাদ :

तोला जाना।

धान तुल गया।
तुलना