সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ഉയര്‍ച്ചയോ താഴ്ച്ചയോ ഇല്ലാതെ തുല്യതയുള്ള തലം അല്ലെങ്കില്‍ ഉപരിതലം.
উদাহরণ : നിരപ്പായ ഭൂമിയില്‍ നല്ല കൃഷി ഉണ്ട്.
সমার্থক : നിരപ്പായ, ശ്വാലമായ, സമതലമായ
অন্যান্য ভাষায় অনুবাদ :हिन्दी English
जिसकी सतह या तल बराबर हो या ऊँची-नीची न हो।
Having a surface without slope, tilt in which no part is higher or lower than another.
অর্থ : സ്വതന്ത്രമായ അല്ലെങ്കില്‍ തുറന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ : തുറന്ന സ്വഭാവം ഒരു പരിധി വരെ നല്ലതാണ്.
সমার্থক : തടസമില്ലാത്ത, തുറന്ന, പരസ്യമായ
ইনস্টল