পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തുറന്ന শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തുറന്ന   നാമവിശേഷണം

অর্থ : അടയ്ക്കാത്ത.

উদাহরণ : പട്ടി തുറന്ന വാതിലിലൂടെ അകത്തുവന്നു.

সমার্থক : അടയ്ക്കാത്ത


অন্যান্য ভাষায় অনুবাদ :

जो बंद न हो या जिसे खोला गया हो।

कुत्ता खुले दरवाजे से अंदर आया।
उघरारा, उघाड़ा, उघारा, खुला

অর্থ : സ്വീകരിക്കുന്നതിന് അല്ലെങ്കില്‍ ചിലത് ചെയ്ത് നല്കുന്നതിനു സാധ്യതയുള്ള.

উদাহরণ : ഇത് പ്രശ്നത്തിനു വേണ്ടി തുറന്ന വിഷയമാണ്.


অন্যান্য ভাষায় অনুবাদ :

* जिसमें स्वीकार करने या कुछ करने देने की संभावना हो।

प्रश्न के लिए यह विषय खुला है।
खुला

Possibly accepting or permitting.

A passage capable of misinterpretation.
Open to interpretation.
An issue open to question.
The time is fixed by the director and players and therefore subject to much variation.
capable, open, subject

অর্থ : തുറന്ന

উদাহরণ : തുറന്ന അന്തരീക്ഷത്തിൽ ഉലാത്തുന്നത് ആരോഗ്യപ്രദമാണ്


অন্যান্য ভাষায় অনুবাদ :

जिसमें किसी प्रकार की आड़, बाधा या रोक न हो।

खुली हवा में टहलना स्वास्थ्यप्रद होता है।
खुला

Affording free passage or view.

A clear view.
A clear path to victory.
Open waters.
The open countryside.
clear, open

অর্থ : കെട്ടി ഇടാത്ത, തുറന്നു വിട്ട.

উদাহরণ : സ്വതന്ത്രനായ പക്ഷി ആകാശത്തു്‌ ചിലച്ചു കൊണ്ടിരിക്കുന്നു.

সমার্থক : അനിയന്ത്രിതമായ, അനുവാദം ലഭിച്ച, ഇഷ്ടം പോലെ പ്രവര്ത്തിക്കുന്ന, നിയന്ത്രണമില്ലാത്ത, പരാശ്രയമില്ലാതെയുള്ള, മോചിക്കപ്പെട്ട, വിമുക്തമായ, സ്വന്ത്രമായ


অন্যান্য ভাষায় অনুবাদ :

Not restrained or tied down by bonds.

unbound

অর্থ : സ്വതന്ത്രമായ അല്ലെങ്കില്‍ തുറന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : തുറന്ന സ്വഭാവം ഒരു പരിധി വരെ നല്ലതാണ്.

সমার্থক : തടസമില്ലാത്ത, തുറസ്സായ, പരസ്യമായ

অর্থ : മൂടിവെക്കാത്തതു്.; തുറന്ന സാധനങ്ങള്‍ അടച്ചു വെക്കണം

উদাহরণ :

সমার্থক : അടപ്പു മാറ്റിയ, തുറന്നു വെച്ച, പ്രവേശനം അനുവദിച്ച, മൂടി നീക്കിയ


অন্যান্য ভাষায় অনুবাদ :

Not covered with clothing.

Her exposed breast.
exposed, uncovered