পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തിളങ്ങുന്ന শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തിളങ്ങുന്ന   നാമവിശേഷണം

অর্থ : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന

উদাহরণ : തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്

সমার্থক : മിനുങ്ങുന്ന, മിന്നുന്ന


অন্যান্য ভাষায় অনুবাদ :

प्रकाश पड़ने पर चमक बिखेरता हुआ।

प्रतिदीप्तिशील परदे पर एकटक देखना मुश्किल है।
प्रतिदीप्तिशील

Emitting light during exposure to radiation from an external source.

fluorescent

অর্থ : തിളങ്ങിക്കൊണ്ടിരിക്കുന്ന.

উদাহরণ : പീഠത്തില് ഇരിക്കുന്ന ഗാന്ധിജിയുടെ തേജസ്സാര്ന്ന മുഖം എല്ലാവരേയും ആകര്ഷിച്ചിരുന്നു.

সমার্থক : ചൈതന്യമുള്ള, തേജസ്സാര്ന്ന

অর্থ : തിളങ്ങുന്ന അല്ലെങ്കില്‍ ആകര്ഷകമായി പ്രകാശിക്കുന്ന.

উদাহরণ : അവന്‍ ആകാശത്തില്‍ മിന്നുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുന്നു.

সমার্থক : പ്രശോഭിക്കുന്ന, മിന്നുന്ന, സ്ഫുരിക്കുന്ന


অন্যান্য ভাষায় অনুবাদ :

जगमग करता हुआ या खूब चमकता हुआ।

वह आकाश में एक जगमगाते तारे को देख रही है।
जगमगाता

Having brief brilliant points or flashes of light.

Bugle beads all aglitter.
Glinting eyes.
Glinting water.
His glittering eyes were cold and malevolent.
Shop window full of glittering Christmas trees.
Glittery costume jewelry.
Scintillant mica.
The scintillating stars.
A dress with sparkly sequins.
`glistering' is an archaic term.
aglitter, coruscant, fulgid, glinting, glistering, glittering, glittery, scintillant, scintillating, sparkly

অর্থ : ശോഭ നല്കുന്ന

উদাহরণ : രാജാവിന്റെ ശിരസില് ശോഭിക്കുന്ന രത്നം പതിച്ച കിരീടം വിളങ്ങുന്നു

সমার্থক : പ്രകാശിക്കുന്ന, ശോഭിക്കുന്ന


অন্যান্য ভাষায় অনুবাদ :

शोभा देने वाला।

राजा के सिर पर सुशोभित रत्न जड़ित मुकुट है।
अभिमंडित, उजहदार, कलित, ज़ेबा, जेबा, विराजित, शोभनीय, शोभान्वित, शोभायमान, शोभित, सुशोभित, सुसज्जित

Provided with something intended to increase its beauty or distinction.

adorned, decorated

অর্থ : പ്രകാശിക്കുന്നതായ.

উদাহরণ : അവന്റെ വസ്ത്രം തിളങ്ങുന്നതായിരുന്നു, അവന്‍ ഏതോ വലിയ വീട്ടിലേക്കായിരുന്നു.

সমার্থক : ശോഭയുള്ള


অন্যান্য ভাষায় অনুবাদ :

जो मैला न हो या धुला हो।

उसके कपड़े उज्ज्वल थे और वह किसी संभ्रांत घर का लग रहा था।
अवदात, उजर, उजरा, उजला, उज्जर, उज्जल, उज्ज्वल, उज्वल, धुला, धुला हुआ, साधुजात, साफ, साफ़, सित, स्वच्छ

(of sound or color) free from anything that dulls or dims.

Efforts to obtain a clean bass in orchestral recordings.
Clear laughter like a waterfall.
Clear reds and blues.
A light lilting voice like a silver bell.
clean, clear, light, unclouded