পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തിരിയുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തിരിയുക   ക്രിയ

অর্থ : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

উদাহরণ : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

সমার্থক : കറക്കുക, ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


অন্যান্য ভাষায় অনুবাদ :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

অর্থ : പിന്നിലേയ്ക്ക് തിരിയുക

উদাহরণ : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

সমার্থক : അലയുക, ഉരുളുക, ചുറ്റുക, മറിയുക, മാറുക


অন্যান্য ভাষায় অনুবাদ :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

অর্থ : ദിശ വ്യത്യാസപ്പെടുത്തുക.

উদাহরণ : അവന്‍ വീട്ടില്‍ നിന്ന് വിദ്യാലയത്തിലേക്ക് പോകാന്‍ ഇറങ്ങി പക്ഷെ കുളത്തിന്റെ അടുത്തു നിന്നു തിരിഞ്ഞു.

সমার্থক : ഗതി മാറുക, ദിശ മാറുക


অন্যান্য ভাষায় অনুবাদ :

दिशा परिवर्तित करना।

वह घर से विद्यालय जाने के लिए निकला लेकिन तालाब की ओर मुड़ गया।
घूमना, मुड़ना

Change orientation or direction, also in the abstract sense.

Turn towards me.
The mugger turned and fled before I could see his face.
She turned from herself and learned to listen to others' needs.
turn

অর্থ : പ്രവൃത്തിപഥത്തിലേക്ക് കൊണ്ട് വരിക

উদাহরণ : ഗുരുജിയുടെ സംസര്ഗ്ഗത്താല്‍ അവന്‍ ആധ്യാത്മിക കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു

সমার্থক : മാറുക


অন্যান্য ভাষায় অনুবাদ :

किसी ओर प्रवृत्त करना।

गुरुजी की संगत ने उसे आध्यात्मिकता की ओर घुमा दिया।
घुमाना, मोड़ना

Undergo a transformation or a change of position or action.

We turned from Socialism to Capitalism.
The people turned against the President when he stole the election.
change state, turn