অর্থ : ഇഷ്ടം ഇല്ലാത്തത്.
উদাহরণ :
നിര്ബ ന്ധപൂര്വം ചില ആള്ക്കാരര്ക്ക് ഇഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നു.
সমার্থক : ഇഷ്ടപ്പെടാത്ത, ഇഷ്ടമില്ലാത്ത
অন্যান্য ভাষায় অনুবাদ :
অর্থ : താത്പര്യത്തിന് വിരുദ്ധമായത്
উদাহরণ :
അദ്ദേഹം തന്റെ അനഭിമതമായ കാര്യങ്ങൾ വ്യക്തമാക്കുന്നു
সমার্থক : അനഭിമതമായ
অন্যান্য ভাষায় অনুবাদ :
तात्पर्य विरुद्ध या तात्पर्य से भिन्न।
वे अपने अनभिप्रेत कथन को स्पष्ट करने में लगे हैं।