পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തമിഴ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തമിഴ്   നാമം

অর্থ : ഒരു ദ്രാവിഡ ഭാഷ അതു വളരെ പ്രാചീന കാലം മുതല്‍ തന്നെ ദക്ഷിണ ഭാരതത്തിലേയും ശ്രീലങ്കയിലേയും തമിഴന്മാര് സംസാരിച്ചിരുന്നു.

উদাহরণ : അവര്‍ രണ്ടു പേരും തമിഴില് സംസാരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

एक द्रविड़ भाषा जो बहुत ही प्राचीन काल से दक्षिण भारत और श्रीलंका में तमिलों द्वारा बोली जाती है।

वे दोनों तमिल में बात कर रहे हैं।
तमिल, तमिल भाषा

The Dravidian language spoken since prehistoric times by the Tamil in southern India and Sri Lanka.

tamil

অর্থ : തമിഴ് ഭാഷാലിപി.

উদাহরণ : തമിഴനായിട്ടും അവനു തമിഴ് അറിയില്ല.


অন্যান্য ভাষায় অনুবাদ :

वह लिपि जिसमें तमिल भाषा लिखी जाती है।

तमिल होते हुए भी वह तमिल लिखना नहीं जानता है।
तमिल, तमिल लिपि

തമിഴ്   നാമവിശേഷണം

অর্থ : തമിഴ് ഭാഷയെ സംബന്ധിക്കുന്ന.

উদাহরণ : തമിഴ് സാഹിത്യം വളരെ ഉന്നതമാണ്.

অর্থ : തമിഴ്നാടിനെ സംബന്ധിക്കുന്ന.

উদাহরণ : ചരിത്രകാരന്മാര്‍ തമിഴ് സംസ്ക്കാരത്തെ ഭാരതത്തിലെ ഏറ്റവും പഴയ സംസ്ക്കാരമായി കണക്കാക്കുന്നു.

সমার্থক : തമിഴക


অন্যান্য ভাষায় অনুবাদ :

तमिलनाडु का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

इतिहासकारों ने तमिल संस्कृति को भारत की सबसे पुरानी संस्कृति माना है।
तमिल लोग पोंगल बड़ी धूमधाम से मनाते हैं।
तमिल साहित्य बहुत उन्नत है।
तमिल

Of or relating to a speaker of the Tamil language or the language itself.

Tamil agglutinative phrases.
tamil