পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തട്ട് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തട്ട്   നാമം

অর্থ : മുട്ടുന്ന ശബ്ദം.

উদাহরণ : ഇപ്പോള്‍ മുട്ടികൊണ്ടിരിക്കുന്നത് നിര്ത്തുമോ ഇല്ലയോ?

সমার্থক : കൊട്ട്, മുട്ട്


অন্যান্য ভাষায় অনুবাদ :

खट-खट की आवाज़।

अब खट-खट करना बंद भी करोगे या नहीं।
खट-खट, खटखट, खटा खट, खटा-खट, खटाखट

A series of short sharp taps (as made by strokes on a drum or knocks on a door).

rat-a-tat, rat-a-tat-tat, rat-tat

অর্থ : മുട്ടുന്ന ശബ്ദം.

উদাহরণ : നിങ്ങള്‍ എന്താണ് മുട്ടിക്കൊണ്ടിരിക്കുന്നത്?

সমার্থক : മുട്ട്


অন্যান্য ভাষায় অনুবাদ :

खड़-खड़ की आवाज़।

तुम ये क्या खड़-खड़ कर रही हो?
खड़-खड़, खड़खड़

অর্থ : ആളുകള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്ശിപ്പിക്കുന്ന സ്ഥലം

উদাহরণ : അരങ്ങില്‍ ജിതിന്ദാസ് കലാപ്രദര്ശനം നടത്തുന്നു

সমার্থক : അരങ്ങ്

অর্থ : ഒരു വസ്തുവിന് മുകളില്‍ നിരന്ന് കിടക്കുന്ന മറ്റൊരു വസ്തുവിന്റെ നിര

উদাহরণ : ഇന്ന് പാലിന് മുകളില്‍ പാല്പ്പാട നിരകെട്ടി കിടന്നിരുന്നു.

সমার্থক : അടര്, നിര


অন্যান্য ভাষায় অনুবাদ :

सतह पर फैली हुई किसी वस्तु की दूसरी सतह।

आज दूध पर मलाई की मोटी परत जमी हुई है।
उकेला, तबक, तबक़, तह, थर, पटल, परत, स्तर

A relatively thin sheetlike expanse or region lying over or under another.

layer

অর্থ : ആഴം കുറഞ്ഞ ഒരു പാത്രം

উদাহরণ : തട്ടില്‍ അക്ഷതം വയ്ക്കുന്നു

সমার্থক : കിണ്ണം


অন্যান্য ভাষায় অনুবাদ :

एक छिछला बर्तन।

तरगुलिया में अक्षत रखते हैं।
तरगुलिया