অর্থ : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.
উদাহরণ :
കോണ്ട്രാക്ടര് കൂലിക്കാരിയെ തട്ടികൊണ്ടുപോയി
সমার্থক : ഒളിച്ചോടുക, ഓടിപ്പോവുക
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു വ്യക്തിയെ ബലമായി കൊണ്ടുപോകുക.
উদাহরণ :
തീവ്രവാദികള്‍ കാശ്മീരിലെ ഒരു മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി.
সমার্থক : കടത്തിക്കൊണ്ടുപോകുക
অন্যান্য ভাষায় অনুবাদ :
किसी व्यक्ति आदि को बलपूर्वक उठा ले जाना।
आतंकवादियों ने कश्मीर के एक मंत्री की बेटी का अपहरण किया।