পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഞെരുക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഞെരുക്കുക   ക്രിയ

অর্থ : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

উদাহরণ : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

সমার্থক : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, തിരുമ്മുക, പിഴിയുക, സത്തെടുക്കുക


অন্যান্য ভাষায় অনুবাদ :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

অর্থ : ചെണ്ട, സിത്താര്‍ എന്നിവയുടെ തുകല്‍, കമ്പി എന്നിവ മുറുക്കുക

উদাহরণ : വീണയുടെ കമ്പികള്‍ മുറുക്കി കഴിഞ്ഞു

সমার্থক : ഞെക്കുക, മുറുക്കുക


অন্যান্য ভাষায় অনুবাদ :

ढोल, सितार आदि की डोरी या तार कसा जाना।

वीणा का तार चढ़ गया है।
चढ़ना, तनना

Become tight or tighter.

The rope tightened.
tighten

অর্থ : കുതിരയുടെ ജീനി ഞെരുക്കി കെട്ടുക

উদাহরণ : കുതിര സവാരിക്കാരൻ ജീനി വരിയുന്ന പട്ടകൊണ്ട് കുതിരയുടെ ജീനിയെ ഞെരുക്കുന്നു


অন্যান্য ভাষায় অনুবাদ :

(विशेषकर घोड़े की जीन) कसकर बाँधना।

घुड़सवार तंग से घोड़े की जीन को तँगिया रहा है।
तँगियाना, तंगियाना