পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഞരടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഞരടുക   ക്രിയ

অর্থ : പെരുവിരലും ചൂണ്ടുവിരലും കൊണ്ട്‌ ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക്‌ പിടിച്ച്‌ അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.

উদাহরণ : അവന് എന്നെ ശക്‌തിയില് നുള്ളി മുറിച്ചു.

সমার্থক : ഇറുക്കുക, കിള്ളുക, ഞെരിക്കുക, നഖക്ഷതം വരുത്തുക, നുള്ളുക, പിച്ചുക


অন্যান্য ভাষায় অনুবাদ :

किसी का आचार-विचार, रंग-ढंग, रीति-वृत्ति आदि ग्रहण करके उसके अनुरूप बनना या होना।

बाजारू लड़कों के साथ रहकर तुमने यह नई चाल पकड़ी है।
पकड़ना

অর্থ : കടുപ്പമുള്ള ഒരു സാധനത്തെ കൈകൊണ്ടോ അല്ലെങ്കില്‍ മറ്റൊരു വസ്തു കൊണ്ടോ അമര്ത്തുക അതിലൂടെ ആ വസ്തു ചെറിയ കഷണങ്ങള്‍ ആയി തീരുന്നു.

উদাহরণ : ഉരുള ഉണ്ടാക്കാനായി ലളിത വെന്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് ഞരടിക്കൊണ്ടിരുന്നു.

সমার্থক : കുഴയ്ക്കുക, ഞവിടുക, പൊടിക്കുക, ബലമായിഅമര്ത്തുക


অন্যান্য ভাষায় অনুবাদ :

किसी ठोस वस्तु को हाथ या किसी वस्तु से बार-बार इस प्रकार दबाना कि वह छोटे-छोटे टुकड़ों में बँट जाए।

टिक्की बनाने के लिए ललिता पके हुए आलुओं को मसल रही है।
मलना, मसकना, मसलना, मींजना

Grind, mash or pulverize in a mortar.

Pestle the garlic.
pestle