অর্থ : വിളക്ക് മുതലായവ കത്തിക്കുക
উদাহরণ :
ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി
সমার্থক : കത്തിക്കുക, കൊളുത്തുക, തെളിക്കുക
অন্যান্য ভাষায় অনুবাদ :
दीप आदि को जलाना।
माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।অর্থ : കത്തുന്ന തീ ആളി കത്തിക്കുക.
উদাহরণ :
നനഞ്ഞ വിറകില്‍ മണ്ണെണ്ണ ഒഴിച്ച് അവന് ചൂളയുടെ തീ ജ്വലിപ്പിച്ചു.
সমার্থক : ആളിപ്പിക്കുക
অন্যান্য ভাষায় অনুবাদ :
अग्नि प्रज्वलित करना। बुझती आग को तेज करना।
गीली लकड़ी में मिट्टीतेल डालकर उसने चुल्हे की आग भड़काई।অর্থ : ഒരു വസ്തുവിൽ നിന്നുണ്ടാകുന്ന വെളിച്ചം
উদাহরণ :
കറന്റു പോയപ്പോൾ ടോർച്ച് ജ്വലിപ്പിച്ചു
অন্যান্য ভাষায় অনুবাদ :
অর্থ : ജ്വലിപ്പിക്കുന്ന പ്രവൃത്തി
উদাহরণ :
പണ്ഡിതന് ഹോമകുണ്ഡത്തിലെ തീയില്‍ നെയ്യൊഴിച്ച് ജ്വലിപ്പിച്ചു
সমার্থক : ആളിപ്പിക്കുക
অন্যান্য ভাষায় অনুবাদ :