অর্থ : വിഭിന്ന ജാതികളുടെ ഇടയില്‍ സംജാതമാകുന്ന പരസ്പര ദ്വേഷം.
উদাহরণ :
ജാതി വിദ്വേഷം സാമൂഹിക ഏകതയ്ക്കും വികാസത്തിനും തടസമാകും.
সমার্থক : ജാതിസ്പര്‍ദ്ധ
অন্যান্য ভাষায় অনুবাদ :
विभिन्न जातियों के बीच होनेवाला परस्पर द्वेष।
जाति विद्वेष सामाजिक एकता और विकास में बाधक है।