অর্থ : ആരുടെയെങ്കിലും ജനനം നടന്നിട്ടുള്ള ആ തീയതി.
উদাহরণ :
ഇന്നലെ ലതയുടെ പിറന്നാളായിരിന്നു.
সমার্থক : ജനനദിവസം, ജന്മദിനം, ജന്മദിവസം, പിറന്നാള്‍
অর্থ : ഒരാള്‍ പിറന്ന ദിവസം.
উদাহরণ :
ഇന്ന് എന്റെ പിറന്നാള്‍ ആണ് ജന്മദിനം ഉത്സവമായി ആഘോഷിച്ച് വരുന്നു.
সমার্থক : ജന്മദിനം, പിറന്നാള്‍
অন্যান্য ভাষায় অনুবাদ :