অর্থ : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.
উদাহরণ :
എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.
সমার্থক : അച്ഛന്‍, ജനയിതാവ്, തന്ത, താതന്‍, പിതാവ്
অন্যান্য ভাষায় অনুবাদ :
A male parent (also used as a term of address to your father).
His father was born in Atlanta.অর্থ : മിഥിലയുടെ രാജാവും സീതയുടെ പിതാവും
উদাহরণ :
ജനകന്‍ ഒരു പണ്ഡിതനായ രാജാവ് ആയിരുന്നു
সমার্থক : മിഥിലന്, വിദേഹന്, സീരദ്ധ്വജന്‍
অন্যান্য ভাষায় অনুবাদ :