পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചേരി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചേരി   നാമം

অর্থ : ഒരു സ്ഥലത്തു ഒന്നിച്ചു കൂടുന്ന ഒറ്റ കെട്ടായി നില്ക്കുന്ന അനേകം ജനം

উদাহরণ : അവന്‍ വിറകിന്‍ കൂട്ടത്തിനു തീ കൊടുത്തു.

সমার্থক : ഐക്യ സംഘം, ഒരേ തെരുവിലോ ഗ്രാമത്തിലോ നാട്ടിലോ ജീവിക്കുന്നവര്‍, കൂട്ടായ്മ, കൂട്ടു കെട്ടു്‌, ക്ളാസ്സു്‌, ചങ്ങാത്തം, ജന സമൂഹം, ജനതതി, ജനസംഘടന, ജാതി, ജാതി വിഭാഗം, നാഗരികത്വം, സഖ്യം, സഭ, സമാജം, സമാനധര്മ്മങ്ങളുള്ള ആളുകളുടെ കൂടം, സമുദായം, സമൂഹം, സമ്പര്ക്കസമബന്ധം, സഹവര്ത്തകത്വം, സാമൂഹിക വളര്ച്ച


অন্যান্য ভাষায় অনুবাদ :

एक जगह एकत्रित बहुत सी वस्तुएँ जो एक इकाई के रूप में हों।

सुरेश ने लकड़ी के समूह में आग लगा दी।
अंबर, अंबार, अड़ार, अड़ारी, अम्बर, अम्बार, आगर, आचय, उच्चय, गंज, गंजी, गांज, जखीरा, ज़ख़ीरा, टाल, ढेर, निकर, पुंग, पुंज, समष्टि, समूह

Any number of entities (members) considered as a unit.

group, grouping

অর্থ : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.

উদাহরণ : ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.

সমার্থক : കൂട്ടം, വിഭാഗം, സംഘം


অন্যান্য ভাষায় অনুবাদ :

किसी कार्य या उद्देश्य की सिद्धि के लिए बना लोगों का समूह।

आजकल समाज में नित्य नये-नये दलों का उदय हो रहा है।
गिरोह, गुट, जत्था, जमात, जूथ, टीम, टोली, दल, फिरका, फिर्क, बैंड, बैण्ड, बैन्ड, मंडल, मंडली, मण्डल, मण्डली, यूथ, यूह, संतति, सन्तति

অর্থ : കേവലം കുടിലുകള്‍ മാത്രമുള്ള ഇടം.

উদাহরণ : ചേരി പൊളിച്ചു വലിയ വലിയ വീടുകള് കെട്ടിക്കൊണ്ടിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

वह सघन बस्ती जिसमें केवल झोपड़ियाँ ही झोपड़ियाँ हों।

झोपड़पट्टियों को तोड़कर बड़े-बड़े भवन बनाए जा रहे हैं।
झोपड़पट्टी

অর্থ : ഒരു വിഷയത്തിലല്ലെങ്കില്‍ സിദ്ധാന്തത്തില്‍ ഒരേ അഭിപ്രായം ഉള്ള ആളുകളുടെ കൂട്ടം.

উদাহরণ : ജൈന മതത്തിനുള്ളില്‍ രണ്ട് ശാഖകള്‍ ഉണ്ട് -ദിഗംബരന്മാരും ശ്വേതബരന്മാരും.

সমার্থক : ഇനം, ഗണം, വര്ഗം, വിഭാഗം, ശാഖ


অন্যান্য ভাষায় অনুবাদ :

किसी विषय या सिद्धांत के संबंध में एक ही विचार या मत रखनेवाले लोगों का वर्ग।

जैन धर्म के अंतर्गत दो शाखाएँ हैं-दिगंबर और श्वेतांबर।
शाखा, संप्रदाय, सम्प्रदाय

A group of nations having common interests.

They hoped to join the NATO community.
community