পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചൂട് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചൂട്   നാമം

অর্থ : തീയുടെ ചൂട്.

উদাহরণ : അടുപ്പിനടുത്ത് ഇരുന്നതു കൊണ്ട് തീച്ചൂടേറ്റു.

সমার্থক : തീച്ചൂട്


অন্যান্য ভাষায় অনুবাদ :

आग का ताप।

चूल्हे के पास बैठने से आँच लग रही है।
आँच

অর্থ : ശരീരത്തില് പുകച്ചില് ഉണ്ടാകുന്ന എന്നാല്‍ പലപ്പോഴായി ശരീരത്തില് കുരുക്കളും ഉണ്ടാകുന്നത്.

উদাহরণ : അവന്‍ ചൂട് കൊണ്ട് കഷ്ടപ്പെടുന്നു.

সমার্থক : ഉഷ്ണം


অন্যান্য ভাষায় অনুবাদ :

एक प्रकार का रोग जिसमें शरीर में जलन महसूस होती है और कभी-कभी शरीर पर दाने भी निकल जाते हैं।

वह उष्माघात से परेशान है।
उष्माघात, गरमी, गर्मी

The sensation caused by heat energy.

heat, warmth

অর্থ : ഏതെങ്കിലും വസ്തുവിന്റെ, കാലാവസ്ഥയുടെ അല്ലെങ്കില് ശരീരത്തിന്റെ ചൂട് അഥവാ തണുപ്പിന്റെ സ്ഥിതി അതു ചില പ്രത്യേക രീതിയില്‍ അളക്കപ്പെടുന്നു

উদাহরণ : ഉഷ്ണകാലത്ത് ഊഷ്മാവ് വര്ധിക്കുന്നു.

সমার্থক : ഊഷ്മാവ്, താപം


অন্যান্য ভাষায় অনুবাদ :

किसी पदार्थ,वातावरण अथवा शरीर में की गरमी या सरदी की वह स्थिति जो कुछ विशेष प्रकार से नापी जाती है।

गर्मी के दिनों में तापमान बढ़ जाता है।
तापमान

The degree of hotness or coldness of a body or environment (corresponding to its molecular activity).

temperature

ചൂട്   നാമവിശേഷണം

অর্থ : ചൂടായ അല്ലെങ്കില്‍ ചൂടാക്കപ്പെട്ട

উদাহরণ : ചൂടായ പാത്രം തൊട്ടതും കൈ പൊള്ളിപ്പോയി

সমার্থক : ചൂടായ, ചൂടുളള


অন্যান্য ভাষায় অনুবাদ :

जिसे तपाया गया हो या तपा हुआ।

तप्त बर्तन को छूते ही हाथ जल गया।
अनुतप्त, आतप्त, उत्तापित, उष्ण, गरम, गर्म, तपा, तपाया, तपित, तपु, तप्त, तापयुक्त, तापित, ताबदार, परितप्त, प्रतप्त

Made warm or hot (`het' is a dialectal variant of `heated').

A heated swimming pool.
Wiped his heated-up face with a large bandana.
He was all het up and sweaty.
heated, heated up, het, het up