অর্থ : വിളഞ്ഞ കരിമ്പിന്റെ കട്ടിയുള്ള രസം
উদাহরণ :
കൃഷിക്കാരന് ശർക്കരപ്പാവും ചപ്പാത്തീം കഴിച്ചു കൊണ്ടിരിക്കുന്നു.
সমার্থক : ഇക്ഷുപാകം, ശർക്കരപ്പാനി, ശർക്കരപ്പാവ്
অন্যান্য ভাষায় অনুবাদ :
Thick dark syrup produced by boiling down juice from sugar cane. Especially during sugar refining.
molasses