সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : മറ്റുള്ളവരുടെ വാക്കുകള്‍ കേള്ക്കാതെ സ്വന്തം കാര്യം പറഞ്ഞുകൊണ്ടേയിരിക്കുക
উদাহরণ : മീന ദേശായി തന്റെ കാര്യം മാത്രം ചിലച്ചുകൊണ്ടിരിക്കും
অন্যান্য ভাষায় অনুবাদ :हिन्दी
दूसरे की बात बिना सुने अपनी बात बराबर कहते जाना।
অর্থ : സന്തോഷത്തോടെ ഒരുപാട് സംസാരിക്കുക
উদাহরণ : കുഞ്ഞ് അമ്മയുടെ മടിയില്‍ ഇരുന്ന് ചിലച്ചുകൊണ്ടിരുന്നു
সমার্থক : ശബ്ദിക്കുക
অন্যান্য ভাষায় অনুবাদ :हिन्दी English
प्रसन्न होकर खूब बोलना।
Make high-pitched sounds, as of birds.
অর্থ : മയിലിന്റെ ഭാഷ.
উদাহরণ : കാര്മേഘം മൂടുന്നത് കണ്ടതും മയില്‍ ചിലക്കുവാന്‍ തുടങ്ങി
मोर का बोलना।
ইনস্টল