অর্থ : ഏതെങ്കിലും വസ്തുവില്‍ പല്ല്, നഖം, ചുണ്ട് അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.
উদাহরণ :
കഴുകന് ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.
সমার্থক : അള്ളുക, കിള്ളുക, കുഴിക്കുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക
অন্যান্য ভাষায় অনুবাদ :
অর্থ : ഗ്രയ്ന്ററില് ചിരകുക
উদাহরণ :
സീത ഹലുവ ഉണ്ടാക്കുന്നതിനായി ക്യാരറ്റ് ചിരകികൊണ്ടിരുന്നു
সমার্থক : ഗ്രേറ്റ്ചെയ്യുക, ചുരണ്ടുക
অন্যান্য ভাষায় অনুবাদ :
कद्दूकस पर रगड़ना।
सीता हलवा बनाने के लिए गाजर को कीस रही है।Reduce to small shreds or pulverize by rubbing against a rough or sharp perforated surface.
Grate carrots and onions.