পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചമ്മന്തി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചമ്മന്തി   നാമം

অর্থ : അമർത്തല്‍ മുതലായവ കാരണം തികച്ചു വികൃതമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : ചടച്ച ഗുസ്തിക്കാരന് മത്സരത്തില്‍ തടിച്ച ഗുസ്തിക്കാരനെ ഇടിച്ചിടിച്ചു്‌ ചമ്മന്തി ആക്കി

সমার্থক : ചതഞ്ഞ വസ്തു


অন্যান্য ভাষায় অনুবাদ :

दबने आदि से बिल्कुल विकृत हो जाने की अवस्था।

पतले मुक्केबाज़ ने मुक़ाबले में मोटे मुक्केबाज़ को मार-मारकर भरता बना दिया।
कचूमर, भरता, भुरता

অর্থ : അരച്ചോ, തിരുമ്മിയോ അല്ലെങ്കില്‍ പൊടിച്ചോ ഉണ്ടാക്കുന്ന, ഭക്ഷ്യവസ്‌തുക്കളുടെ കൂടെ തൊട്ടു നക്കി ഉപയോഗിക്കുന്ന ഈർപ്പത്തോടു കൂടിയ രുചിയുള്ള വസ്‌തു.

উদাহরণ : അമ്മ ഇന്ന്‌ മാങ്ങയുടെ ചമ്മന്തി ഉണ്ടാക്കി.

সমার্থক : ചട്ട്നി


অন্যান্য ভাষায় অনুবাদ :

खाद्य वस्तु के साथ चाटने की गीली चटपटी वस्तु जो पीसकर, मसलकर या कूचकर बनाई जाती है।

माँ आज आम की चटनी बना रही है।
चटनी