পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചന്ത শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചന്ത   നാമം

অর্থ : ഒരു നിശ്ചിത സമയം, ദിവസം ആഴ്ച്ച അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തില് കടകള്‍ തുറന്ന് വയ്ക്കുക

উদাহরণ : ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയുണ്ട്

অর্থ : നിശ്ചിത സമയം, ദിവസം, ആഴ്ച്ച അല്ലെങ്കില്‍ അവസരത്തില് സാധനങ്ങള്‍ വില്ക്കുന്ന സ്ഥലം.

উদাহরণ : ചന്തയില്‍ നിന്ന് കുട്ടികള്ക്ക് തുണികള്‍ വാങ്ങണം.


অন্যান্য ভাষায় অনুবাদ :

वह स्थान जहाँ किसी निश्चित समय, तिथि, वार या अवसर पर चीज़ें खरीदी या बेची जाती हैं।

सोमवार के बाजार से बच्चों के लिए कपड़े लेना है।
आपण, पण्य, पण्यशाला, पैंठ, पैठ, बजार, बाज़ार, बाजार, हाट, हाट-बजार, हाट-बाज़ार, हाट-बाजार

A street of small shops (especially in Orient).

bazaar, bazar

অর্থ : ധാന്യങ്ങളും പലവ്യഞ്ജനവും വില്ക്കുരന്ന വലിയ കടകള്‍ ഉള്ള ചന്ത

উদাহরণ : തീ പിടിച്ചതോട്കൂടി വലിയങ്ങാടിയിലെ പലകടകളും ചാമ്പലായി“

সমার্থক : മൊത്തവ്യാപാര വിപണി, വലിയങ്ങാടി


অন্যান্য ভাষায় অনুবাদ :

वह बाज़ार जहाँ अनाज या किराने की बड़ी दुकानें हों।

आग लगने से गोला की कई दुकानें जलकर राख हो गयीं।
गोला

অর্থ : പലതരത്തിലുള്ള സാധനങ്ങള്‍ വില്ക്കപ്പെടുന്ന സ്ഥലം.

উদাহরণ : അവന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചന്തയില് പോയിരിക്കുകയാണ്.

সমার্থক : കമ്പോളം, വിപണി


অন্যান্য ভাষায় অনুবাদ :

वह स्थान जहाँ तरह-तरह की चीज़ें खरीदी या बेची जाती हैं।

वह कुछ सामान खरीदने के लिए बाजार गया है।
पण्य, फड़, फर, बजार, बाज़ार, बाजार, मार्केट

A street of small shops (especially in Orient).

bazaar, bazar

ചന്ത   നാമവിശേഷണം

অর্থ : ചന്തയെ സംബന്ധിക്കുന്ന.

উদাহরণ : ചന്തയിലെ ഭക്ഷണം ശരീരത്തിന് അപകടകാരിയായി മാറാം.

সমার্থক : കട, കമ്പോളം, ചന്തയിലെ


অন্যান্য ভাষায় অনুবাদ :

बाज़ार-संबंधी।

बाज़ारू खाना शरीर के लिए नुकसानदायक हो सकता है।
बज़ारू, बजारी, बजारू, बाज़ारी, बाज़ारू, बाजारी, बाजारू