অর্থ : വളരെ വിസ്തൃതമായ രാജ്യം ഉള്ള രാജാവ്
উদাহরণ :
ദശരഥന് ഒരു ചക്രവര്‍ത്തി ആയിരുന്നു
সমার্থক : മഹാരാജാവ്
অন্যান্য ভাষায় অনুবাদ :
वह राजा जिसका राज्य बहुत दूर-दूर तक फैला हो।
दशरथ एक चक्रवर्ती राजा थे।অর্থ : അനേകം രാജ്യങ്ങളുടേയും അവയുടെ ഒക്കെ രാജാക്കന്മാരുടേയും രാജാവു്.
উদাহরণ :
അക്ബര്‍ ദയാലുവായ ചക്രവര്‍ത്തി ആയിരുന്നു.
সমার্থক : സമ്രാട്ടു്
অন্যান্য ভাষায় অনুবাদ :
The male ruler of an empire.
emperorঅর্থ : ഏതെങ്കിലും പ്രത്യേക കളിയുടെ മേഖലയില്‍ ശ്രേഷ്ഠനായ അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള കളിക്കാരന്.
উদাহরণ :
ടെന്നീസിലെ ചക്രവര്‍ത്തിയാണ് ഫെഡറര്‍.
সমার্থক : അതികായകന്, സാമ്രാട്ട്
অন্যান্য ভাষায় অনুবাদ :
অর্থ : വളരെയേറെ ദൂരത്തേക്ക് പരന്നു കിടക്കുന്ന രാജ്യമുള്ള.
উদাহরণ :
അശോകന് ഒരു ചക്രവര്‍ത്തി ആയിരുന്നു.
সমার্থক : സമ്രാട്ട്
অন্যান্য ভাষায় অনুবাদ :