সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
উদাহরণ : സീത അവളുടെ കോപം വിഴുങ്ങി
সমার্থক : ഇറക്കുക, വിഴുങ്ങുക
অন্যান্য ভাষায় অনুবাদ :हिन्दी
कोई बात या मन का भाव छिपा या दबा जाना।
অর্থ : വല്ലാതെ പിടികൂടുക
উদাহরণ : ചന്ദ്രഗ്രഹണത്തിന്റെ അന്ന് രാഹുവും കേതുവും ചന്ദ്രനെ ഗ്രസിക്കുന്നതായി പറയപ്പെടുന്നു
बुरी तरह पकड़ना।
অর্থ : എന്തെങ്കിലും വസ്തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.
উদাহরণ : പാമ്പ് തവളയെ വിഴുങ്ങി.
সমার্থক : കപ്പുക, കബളീകരിക്കുക, കമ്മുക, മിഴുങ്ങുക, മുതുങ്ങുക, വിഴുങ്ങുക
অন্যান্য ভাষায় অনুবাদ :हिन्दी English
कोई भी वस्तु भोजन-नलिका के द्वारा गले के नीचे उतारना।
Pass through the esophagus as part of eating or drinking.
ইনস্টল