অর্থ : ഇടയജാതിയില്‍ പെട്ട പുരുഷന്.
উদাহরণ :
ഇടയന്‍ എരുമയെ മേയ്ച്ചു കൊണ്ടിരിക്കുന്നു.
সমার্থক : ആഭീരന്‍, ഇടയന്‍, ഗോകുലപാലകന്‍, ഗോപാലകന്, പശുപരിപാലകന്‍, വല്ലവന്
অন্যান্য ভাষায় অনুবাদ :
অর্থ : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.
উদাহরণ :
ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു
সমার্থক : ആനായന്‍, ആഭീരന്‍, ഇടയന്‍, ഏറാടി, ഗോകുലപാലന്‍, ഗോധുക്, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്‍, പാലകന്, മേയ്ക്കുന്നവന്, വല്ലവന്‍
অন্যান্য ভাষায় অনুবাদ :