পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ക്ഷാരം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ക്ഷാരം   നാമം

অর্থ : ചുവന്ന ലിറ്റ്മസ്സിനെ നീലയാക്കി മാറ്റുന്ന വെള്ളത്തില് അലിഞ്ഞു ചേരുന്ന ഒരു പദാര്ത്ഥം .

উদাহরণ : രസതന്ത്ര പരീക്ഷണ ശാലയില് ക്ഷാരത്തിന്റെ ഉപയോഗം പരീക്ഷിക്കുവാന്‍ എടുത്തിട്ടുണ്ട്.

সমার্থক : കാരം


অন্যান্য ভাষায় অনুবাদ :

पानी में घुलनशील यौगिक पदार्थ जो लिटमस को नीला कर देता है और अम्ल के साथ क्रिया करके लवण और जल बनाता है।

रासायनिक प्रयोगशाला में क्षार का उपयोग प्रयोग करने में किया जाता है।
क्षार, खार

Any of various water-soluble compounds capable of turning litmus blue and reacting with an acid to form a salt and water.

Bases include oxides and hydroxides of metals and ammonia.
alkali, base

অর্থ : ഭക്ഷണ പദാര്ത്ഥങ്ങളില്‍ തനതായ സ്വാദു ലഭിക്കുന്നതിനുവേണ്ടി ചേര്ക്കുന്ന ഒരു വസ്‌തു.; ഉപ്പു്‌ ഭക്ഷണത്തിന്നു സ്വാദു കൊടുക്കുന്നു.

উদাহরণ :

সমার্থক : അക്ഷാരം, അക്ഷിബം, അക്ഷീബം, അമ്പുജം, ഉപ്പുരസം, ഉവര്ക്കടല്‍, ഉവര്നിലം, ഉവര്‍, ഊഷകം, ഓരുനിലം, ഓരു്‌, ഓര്ക്കളം, കഡകം, കൌദ്രവികം, പൂഴിക്കല്ലു്‌, രേചകം, ലവണം, ലോതം, വസിരം, സാമുദ്രം, സാമുദ്രകം


অন্যান্য ভাষায় অনুবাদ :

भोज्य पदार्थों में एक विशेष स्वाद उत्पन्न करने के लिए थोड़ी मात्रा में डाला जाने वाला एक क्षार पदार्थ।

नमक भोजन को स्वादिष्ट बना देता है।
नमक, नून, नोन, पटु, रामरस, लवण, लोन

White crystalline form of especially sodium chloride used to season and preserve food.

common salt, salt, table salt