পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ക്രമം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ക്രമം   നാമം

অর্থ : വസ്തുക്കളെ ക്രമമായിട്ട് യഥാസ്ഥാനത്ത് വയ്ക്കുന്ന രീതി

উদাহরণ : മേശപുറത്ത് വച്ചിരിക്കുന്ന പൂപാത്രത്തിലെ പൂക്കളുടെ അടുക്ക് മനോഹര്‍മായിരിക്കുന്നു

সমার্থক : അടുക്കല്‍

অর্থ : ആളുകള് അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവയുടെ നിര അവ ആരെയെങ്കിലും അല്ലെങ്കില് എന്തിനെയെങ്കിലും പ്രതീക്ഷിച്ച് നില്ക്കുകയായിരിക്കും

উদাহরণ : വരി തെറ്റിച്ച് വണ്ടിയെടുത്ത ഡ്രൈവര്ക്ക് നല്ല അടി കിട്ടി

সমার্থক : നിര, പംക്തിക, വരി


অন্যান্য ভাষায় অনুবাদ :

लोगों या वाहनों की पंक्ति जो किसी या कुछ की प्रतीक्षा कर रहे हों।

पंक्ति तोड़कर सवारी ढोनेवाले चालक की बहुत पिटाई हुई।
कतार, क़तार, पंक्ति, लाइन

A line of people or vehicles waiting for something.

queue, waiting line

অর্থ : ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടം പദവി എന്നിവയിലേയ്ക്ക് പുതിയ ആളെ നിയമിക്കുക

উদাহরণ : മന്ത്രി മുഴുവന് പദവികളിലും തന്റെ ബന്ധുക്കളുടെ നിയമനം നടത്തി.

সমার্থক : കെട്ടൽ, ചേർക്കൽ, നിയമനം, ഭരണം, വണക്കം

অর্থ : ക്രമത്തില്‍ ആകുന്ന അവസ്ഥ.

উদাহরণ : ക്രമം അസരിച്ചുള്ള കടകള്‍ വഴിയുടെ ശോഭ വര്ദ്ധിപ്പിക്കുന്നു.

সমার্থক : ക്രമീകരണം


অন্যান্য ভাষায় অনুবাদ :

क्रम में होने की अवस्था।

दुकानों की क्रमानुसारिता सड़क की शोभा बढ़ाती है।
अयुगपद्भाव, क्रमानुसारिता

A condition of regular or proper arrangement.

He put his desk in order.
The machine is now in working order.
order, orderliness

অর্থ : പഠിക്കുന്നതിന്റെ ക്രമത്തിലെ ഉയർന്ന, താഴ്ന്ന സ്ഥാനം.

উদাহরণ : നീ എത്രാം തരത്തില്‍ പഠിക്കുന്നു.

সমার্থক : ക്ളാസ്സ്, തരം, ശ്രേണി, സ്ഥാനം


অন্যান্য ভাষায় অনুবাদ :

पढ़ाई के क्रम में ऊँचा-नीचा स्थान।

तुम किस कक्षा में पढ़ते हो?
कक्षा, क्लास, दरजा, दर्जा

A body of students who are taught together.

Early morning classes are always sleepy.
class, course, form, grade