পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കോരിക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കോരിക   നാമം

অর্থ : മണ്ണ്‍ മുതലായവ എടുത്ത്‌ എവിടെയെങ്കിലും ഇടാനോ അല്ലെങ്കില്‍ എന്തെങ്കിലും സാധനം തുടങ്ങിയവ നിറയ്ക്കാനോ കഴിയുന്ന ഉപകരണം.

উদাহরণ : അവന്‍ മണ്‍ വെട്ടി കൊണ്ട്‌ കല്ക്കഉരി എടുത്ത് ഉയർത്തി ചെറിയ കൊട്ടയില്‍ വച്ചു കൊണ്ടിരിക്കുന്നു.

সমার্থক : മണ്കോലരിക, മണ്‍ വെട്ടി


অন্যান্য ভাষায় অনুবাদ :

एक उपकरण जिससे मिट्टी आदि उठाकर कहीं डालते या कोई चीज आदि भरते हैं।

वह बेलचे से कोयला उठा-उठाकर टोकरी में रख रहा है।
बेलचा

A hand tool for lifting loose material. Consists of a curved container or scoop and a handle.

shovel

অর্থ : തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാൻ ഉപയോഗിക്ക്ന്ന തവി

উদাহরণ : ഗീത തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാനായി തവി ഉപയോഗിച്ചു

সমার্থক : തവി


অন্যান্য ভাষায় অনুবাদ :

दाल आदि में से झाग निकालने की करछुल।

गीता खौल रही दाल में से कफ़गीर से झाग निकाल रही है।
कफगीर, कफ़गीर

অর্থ : കോരിക പോലത്തെ ഒരായുധം

উদাহরণ : കർഷകൻ കോരിക കൊണ്ട് തൊഴുത്തിലെ ചാണകം കോരിക്കളഞ്ഞു


অন্যান্য ভাষায় অনুবাদ :

काठ का बना फावड़े के आकार का एक औजार।

किसान पशुशाला में फरुही से गोबर हटा रहा है।
किलवाई, फरुई, फरुही