অর্থ : മീനിനെ കുരുക്കിൽ പെടുത്തുന്നതിനുള്ളത്.
উদাহরণ :
മീനിനെ പിടിക്കുന്നതിനു വേണ്ടി മോഹന്‍ ചൂണ്ടയില്‍ ഇരയിട്ടു.
সমার্থক : ചൂണ്ട, ചൂണ്ടക്കൊളുത്ത്
অন্যান্য ভাষায় অনুবাদ :
A sharp barbed hook for catching fish.
fishhookঅর্থ : ഏതെങ്കിലും ഒരു വസ്തു അതില്‍ എന്തെന്കിലും ബന്ധിക്കുക
উদাহরণ :
അവന്‍ ഇപ്പോള്‍ വരെ ചെരുപ്പിന്റെ കൊളുത്ത് ഇടാന്‍ അറിയില്ല
সমার্থক : ഹുക്ക്
অন্যান্য ভাষায় অনুবাদ :
A long thin piece of cloth or paper as used for binding or fastening.
He used a piece of tape for a belt.অর্থ : ഏതെങ്കിലും സാധനം കുടുക്കിലാക്കുന്നതിനു വേണ്ടിയോ അല്ലെങ്കില് തൂക്കുന്നതിനു വേണ്ടിയോ ഉണ്ടാക്കിയ ലോഹം കൊണ്ടുള്ള കൊളുത്ത്.
উদাহরণ :
അവന്‍ താഴത്തു വീണ തുണിയെ കൊളുത്തു കൊണ്ട് ഉയര്ത്തി .
অন্যান্য ভাষায় অনুবাদ :
অর্থ : വാതിലിന്റെ കട്ടിളപ്പടിയില് പിടിപ്പിച്ചിരിക്കുന്ന ഒരു വളഞ്ഞ സാധനം അതില്‍ കുറ്റി ഇടുന്നു
উদাহরণ :
വാതിൽ അടയ്ക്കുന്നതിനായിട്ട് സീത വാതിലിന്റെ കുറ്റി അതിന്റെ കൊളുത്തിലിട്ടു
অন্যান্য ভাষায় অনুবাদ :
অর্থ : പഴങ്ങൾ പറിക്കുന്നതിനായി ഉള്ള ഒരു ചെറിയ മരത്തിന്റെ കഷണം അത് തോട്ടിയുടെ അറ്റത്ത് കെട്ടിയിരിക്കും
উদাহরণ :
തോട്ടക്കാരന്‍ കൊളുത്ത് കൊണ്ട് വലിച്ച് മാങ്ങ പറിക്കുന്നു
সমার্থক : തപ്പ്
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു തരത്തിലുള്ള ഇരുമ്പിന്റെ കൊളുത്ത് അതില്‍ കയർ കെട്ടി വള്ളം വെള്ളത്തിലൂടെ വലിക്കുന്നു
উদাহরণ :
കപ്പലില്‍ പല തരത്തിലുള്ള കൊളുത്തുകള്‍ ഉണ്ട്
সমার্থক : ഹുക്ക്
অন্যান্য ভাষায় অনুবাদ :