পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കൊഞ്ചുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കൊഞ്ചുക   ക്രിയ

অর্থ : വാക്കുകളും അക്ഷരങ്ങളും നിര്ത്തി നിര്ത്തി പകുതിയായിയും അസ്പഷ്ടമായും പറയുക

উদাহরণ : കൊച്ച്കുഞ്ഞ് വെള്ളം കൊഞ്ചികൊഞ്ചി ചോദിച്ചു


অন্যান্য ভাষায় অনুবাদ :

शब्दों और वर्णों का रुक-रुककर अधूरा और अस्पष्ट उच्चारण करना।

छोटा बच्चा पानी माँगते समय तुतला रहा था।
तुतराना, तुतलाना, तोतलाना

Speak haltingly.

The speaker faltered when he saw his opponent enter the room.
bumble, falter, stammer, stutter

অর্থ : വായിൽ നിന്ന് നിര്ത്തി നിര്ത്തി അല്ലെങ്കിൽ അപൂര്ണ്ണമായ ശബ്ദത്തിൽ വാക്യം പുറത്ത് വരുക

উদাহরণ : കുട്ടികളും വൃദ്ധരും കൊഞ്ചി സംസാരിക്കുന്നു

সমার্থক : ചിണുങ്ങുക, ചിലയ്ക്കുക


অন্যান্য ভাষায় অনুবাদ :

मुहँ से रुक-रुक कर या टूटे-फूटे शब्द या वाक्य निकलना।

बच्चे और बूढ़े अधिक अटपटाते हैं।
अटपटाना, ज़बान लड़खड़ाना

Give off unsteady sounds, alternating in amplitude or frequency.

quaver, waver