সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : അച്ഛന്റെ അനിയന്റെ ഭാര്യ.
উদাহরণ : അമ്മ മരിച്ചതിനു ശേഷം ശ്യാമിനെ വളർത്തിയത് അവന്റെ ചെറിയമ്മയാണ്
সমার্থক : കുഞ്ഞമ്മ, ചിറ്റമ്മ, ചെറിയമ്മ
অন্যান্য ভাষায় অনুবাদ :हिन्दी English
चाचा की पत्नी।
The sister of your father or mother. The wife of your uncle.
অর্থ : അമ്മയുടെ സഹോദരി
উদাহরণ : കുട്ടികള്‍ക്ക് അവരുടെ മാതൃസഹോദരിയോട് അടുപ്പമുണ്ട്.
সমার্থক : ചിറ്റ, ചിറ്റമ്മ, ചെറിയമ്മ, വല്യമ്മ
माँ की बहन।
ইনস্টল