অর্থ : കേവലം ആകാരത്തിലും നിറത്തിലും കാണുന്നത്.
উদাহরণ :
കപടമായ സൌന്ദര്യം ക്ഷണികമാണ്.
সমার্থক : കപടമായ, പ്രകടനപരമായ, ബാഹ്യമായ
অন্যান্য ভাষায় অনুবাদ :
অর্থ : സ്വാഭാവികമല്ലാത്ത.
উদাহরণ :
ഈയിടെയായി അവനില്‍ കുറച്ച് അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടു വന്നിരുന്നു.
সমার্থক : അസ്വാഭാവികമായ
অন্যান্য ভাষায় অনুবাদ :
जो स्वाभाविक न हो।
आजकल उसमें कुछ अस्वाभाविक लक्षण दिखाई दे रहें हैं।