অর্থ : ഒരു സ്ഥലത്തു ഒന്നിച്ചു കൂടുന്ന ഒറ്റ കെട്ടായി നില്ക്കുന്ന അനേകം ജനം
উদাহরণ :
അവന്‍ വിറകിന്‍ കൂട്ടത്തിനു തീ കൊടുത്തു.
সমার্থক : ഐക്യ സംഘം, ഒരേ തെരുവിലോ ഗ്രാമത്തിലോ നാട്ടിലോ ജീവിക്കുന്നവര്‍, കൂട്ടു കെട്ടു്, ക്ളാസ്സു്, ചങ്ങാത്തം, ചേരി, ജന സമൂഹം, ജനതതി, ജനസംഘടന, ജാതി, ജാതി വിഭാഗം, നാഗരികത്വം, സഖ്യം, സഭ, സമാജം, സമാനധര്മ്മങ്ങളുള്ള ആളുകളുടെ കൂടം, സമുദായം, സമൂഹം, സമ്പര്ക്കസമബന്ധം, സഹവര്ത്തകത്വം, സാമൂഹിക വളര്ച്ച
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും ജോലിയില്‍ കൂടെ നില്ക്കുക അല്ലെങ്കില്‍ സഹായിക്കുന്ന ക്രിയ.
উদাহরণ :
എല്ലാഗ്രാമവാസികളുടേയും സഹായസഹകരണത്താല്‍ ഈ ക്ഷേത്രത്തിന്റെ പണിപൂര്ത്തിയായി.
সমার্থক : സഹായസഹകരണം
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും സമൂഹത്തിന്റെ അല്ലെങ്കില് വര്ഗ്ഗത്തിന്റെ ഏതെങ്കിലും അംഗം അല്ലെങ്കില്‍ അംശം അതു വിവേചനപ്രക്രിയയില്‍ വേറിട്ടതും സ്വതന്ത്രവും ആയ ഒന്നായി കണക്കാക്കപ്പെടുന്നു.
উদাহরণ :
നമ്മുടെ സമൂഹം ചെറുതും വലുതുമായ കൂട്ടായ്മകളാല്‍ നിര്മ്മിച്ചത് ആണ് .
অন্যান্য ভাষায় অনুবাদ :
An individual or group or structure or other entity regarded as a structural or functional constituent of a whole.
The reduced the number of units and installations.অর্থ : ഉപയോഗപ്രദവും ശരിയായിട്ടുള്ളതുമായ സംയോഗം അല്ലെങ്കില്‍ കൂടിച്ചേരല്
উদাহরণ :
പരസ്പര യോജിപ്പിലൂടെ കഠിനകരമായ കാര്യങ്ങള്‍ പോലും സാധ്യമാകും
অন্যান্য ভাষায় অনুবাদ :
उपयुक्त और ठीक संयोग या मेल।
आपसी सामंजस्य के द्वारा कठिन से कठिन कार्य भी संभव है।महाराष्ट्र के थाने जिले में स्थित एक आयताकार सरोवर जिसके चारों ओर सीढ़ियाँ बनी हुई हैं।
बाणगंगा के किनारे वाल्केश्वर मंदिर है।অর্থ : ഒന്നിലധികം ആളുകള്‍ ഒന്നിച്ച് കൂടി ഒരു കാര്യം ചെയ്യുന്നത്
উদাহরণ :
നാല്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ആണ്‍ ഈ മതസരം സംഘടിപ്പിക്കപെട്ടിട്ടുള്ളത്
সমার্থক : കൂട്ടുതൊഴില്‍, കൂട്ടുപ്രവൃത്തി, കൂട്ടുവേല, യോജിപ്പ്, സഹകരണം
অন্যান্য ভাষায় অনুবাদ :
Joint operation or action.
Their cooperation with us was essential for the success of our mission.অর্থ : കൂട്ടം ചേരുന്ന പ്രക്രിയ.
উদাহরণ :
ചീത്ത ആള്ക്കാരുമായുള്ള സഹവാസം കാരണം രാമന്‍ നശിച്ചു.
সমার্থক : കൂട്ടുകെട്ട്, ചങ്ങാത്തം, മൈത്രി, സംഗം, സമ്പർക്കം, സഹവാസം, സൌഹൃദം
অন্যান্য ভাষায় অনুবাদ :
The state of being with someone.
He missed their company.