পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കൂജ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കൂജ   നാമം

অর্থ : വെള്ളം സൂക്ഷിക്കുന്നതിനു വേണ്ടി മണ്ണ്, ലോഹം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഴുത്ത് വലുതോ, നേർത്തതോ ആയ പാത്രം.

উদাহরণ : ചൂടിലും കൂജയിലെ വെള്ളം തണുത്തിരിക്കുന്നു

সমার্থক : ജലഭാജനം, പിടിമൊന്ത


অন্যান্য ভাষায় অনুবাদ :

जल रखने का मिट्टी, धातु आदि का एक पात्र जिसकी गर्दन बड़ी और पतली होती है।

गर्मी में भी सुराही का पानी ठंडा रहता है।
सुराही

অর্থ : വെള്ളം എടുത്ത് വയ്ക്കുന്നതിനുള്ള ഒരു പാത്രം

উদাহরণ : കുട്ടി കൂജയുടെ മൂടി തുറന്ന് മറിഞ്ഞ് മുഴുവന്‍ വെള്ളവും പോയി


অন্যান্য ভাষায় অনুবাদ :

पानी रखने का एक प्रकार का टोंटीदार बरतन।

बच्चे ने झारी की टोंटी खोल दी और सारा पानी बह गया।
झारी

অর্থ : കൂജ പോലത്തെപാത്രം

উদাহরণ : കർഷകരും മേയ്ക്കാൻ പോകുന്നവരും കൂജയിൽ വെള്ളം കരുതിയിരിക്കും


অন্যান্য ভাষায় অনুবাদ :

सुराही के समान एक मिट्टी का पात्र।

खेतिहर और चरवाहे दबकी में पानी भरकर अपने साथ ले जाते हैं।
दबकी