পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുഴയ്ക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുഴയ്ക്കുക   ക്രിയ

অর্থ : ദ്രവപദാർഥത്തില്‍ കുറച്ച്‌ ഇട്ടിട്ട്‌ നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.

উদাহরণ : അവന്‍ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ്‌ കുഴച്ചു കൊണ്ടിരിക്കുന്നു.

সমার্থক : അടിക്കുക, ഇളക്കുക


অন্যান্য ভাষায় অনুবাদ :

द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।

वह पकौड़ी बनाने के लिए बेसन फेंट रही है।
फेंटना

Stir vigorously.

Beat the egg whites.
Beat the cream.
beat, scramble

অর্থ : കടുപ്പമുള്ള ഒരു സാധനത്തെ കൈകൊണ്ടോ അല്ലെങ്കില്‍ മറ്റൊരു വസ്തു കൊണ്ടോ അമര്ത്തുക അതിലൂടെ ആ വസ്തു ചെറിയ കഷണങ്ങള്‍ ആയി തീരുന്നു.

উদাহরণ : ഉരുള ഉണ്ടാക്കാനായി ലളിത വെന്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് ഞരടിക്കൊണ്ടിരുന്നു.

সমার্থক : ഞരടുക, ഞവിടുക, പൊടിക്കുക, ബലമായിഅമര്ത്തുക


অন্যান্য ভাষায় অনুবাদ :

किसी ठोस वस्तु को हाथ या किसी वस्तु से बार-बार इस प्रकार दबाना कि वह छोटे-छोटे टुकड़ों में बँट जाए।

टिक्की बनाने के लिए ललिता पके हुए आलुओं को मसल रही है।
मलना, मसकना, मसलना, मींजना

Grind, mash or pulverize in a mortar.

Pestle the garlic.
pestle

অর্থ : വെള്ളം ചേർത്ത് എന്തെങ്കിലും സാധനം ഒരുമിച്ചാക്കുക

উদাহরণ : ജ്യേഷ്ടത്തി ആട്ട കുഴയ്ക്കുന്നു


অন্যান্য ভাষায় অনুবাদ :

पानी मिलाकर हाथों से दबाना या मलना।

भाभी आटा माँड़ रही है।
गूँथना, गूँधना, गूंथना, गूंधना, गूथना, माँड़ना, मांड़ना, सानना

Make uniform.

Knead dough.
Work the clay until it is soft.
knead, work